ഷെഫ്‌ളീറ റോസ്‌ട്രേറ്റ (Wt.) Harms വറൈറ്റി മൈക്രാന്ത (Cl.) Mahesh. - അരാലിയേസി

Synonym : ഹെഡീറ റോസ്‌ട്രേറ്റ വൈറ്റ്‌; ഹെപ്‌റ്റാപ്ലൂറം റോസ്‌ട്രേറ്റം ബെഡോം വറൈറ്റി മൈക്രാന്ത ക്ലാര്‍ക്‌; ഷെഫ്‌ളീറ മൈക്രാന്ത (ക്ലാര്‍ക്‌) ഗാംബിള്‍.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 8 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ചെറുമരങ്ങള്‍.
Leaves : പത്രവൃന്തതല്‌പത്തോടുകൂടിയ, ഏകാന്തരമായി, വര്‍ത്തുള ക്രമത്തിലുളള, അംഗുല്യാകാര ബഹുപത്രങ്ങള്‍, അനുപര്‍ണ്ണം ഇലഞെട്ടുമായി ഒട്ടി നില്‍ക്കുന്നതാണ്‌; പത്രകവൃന്തങ്ങള്‍ക്ക്‌ 1.3 സെ.മീ മുതല്‍ 2.5 സെ.മീ വരെ നീളം; 6 പത്രകങ്ങള്‍, പത്രകഫലകത്തില്‍ 9 സെ.മീ മുതല്‍ 14 സെ.മീ
Inflorescence / Flower : പൂങ്കുലകള്‍ പാര്‍ശ്വങ്ങളിലുാകുന്നു; 1.3 സെ.മീ വ്യാസമുളള ചത്രമഞ്‌ജരി പാനിക്കിള്‍ റസീമുകളായി ക്രമീകരിച്ചിരിക്കുന്നു.
Fruit & Seed : കായ ഡ്രൂപ്പ്‌ ആണ്‌; പരന്ന വിത്തുകള്‍.

Ecology :

1400 മീറ്ററിന്‌ മുകളില്‍ ഉയരമുളളയിടങ്ങളിലെ നിത്യഹരിത വനങ്ങളില്‍ സാധാരണമാണ്‌.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌ - നീലഗിരി മലകളില്‍ മാത്രം കാണപ്പെടുന്നു.

Literatures :

Bull. Bot. Surv. India 2 376. 1960; Gamble, Fl. Madras 1 569.1997 (re.ed).