ഹംബോള്‍ട്ടിയ ബ്രൂണോണിസ്‌ Wall. - സിസാല്‍പിനിയേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 10 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ചെറുമരങ്ങള്‍.
Branches and Branchlets : ഉപശാഖകള്‍ അരോമിലവും, ഉരുതും; ഇളംഉപശാഖകള്‍ കോണോടുകൂടിയതും, രോമിലവുമാണ്‌.
Leaves : തിന്റെ രുഭാഗത്ത്‌ മാത്രമായി, ഏകാന്തരക്രമത്തില്‍, അടുക്കിയ സമപിച്ഛക പത്രവൃന്തതല്‌പത്തോടു കൂടിയ ബഹുപത്രങ്ങള്‍; കീഴ്‌ഭാഗത്ത്‌ വൃത്താകാരത്തിലുള്ള പത്രതുല്യമായ അംഗത്തോടുകൂടിയ,, കുന്താകാരത്തിലുള്ള അനുപര്‍ണ്ണങ്ങള്‍ ജോഡികളായി കാണപ്പെടുന്നു; ബഹുപത്രാക്ഷം ചെറുതും, ഏതാ്‌ 6 സെ.മി. നീളമുള്ളതും, കോണോടുകൂടിയതും, അസ്‌പഷ്‌ടമായി ചിറകോടുകൂടിയതുമാണ്‌; പത്രകങ്ങള്‍ 2 ജോഡി, അവൃന്തമാണ്‌, ഏറ്റവും കീഴെയുള്ള ജോഡി പത്രവൃന്തതല്‌പത്തിന്‌ തൊട്ടുമുകളിലാണ്‌, പത്രകഫലകത്തിന്‌ 8 സെ.മി മുതല്‍ 26 സെ.മി വരെ നീളവും,. 2 സെ.മി മുതല്‍ 8.3 സെ.മി വരെ വീതിയും, വീതികുറഞ്ഞ ദീര്‍ഘവൃത്തീയം തൊട്ട്‌ അപകുന്താകൃതിയുമാണ്‌, അറ്റത്തൊരു മുനപ്പോടുകൂടിയ പത്രാഗ്രം, പത്രാധാരം അസമമാണ്‌.
Inflorescence / Flower : ഉപചര്‍മ്മില പ്രകൃതം, അരോമിലം; മുഖ്യസിര മുകളില്‍ വ്യക്തമാണ്‌; ഏതാ്‌ 10 ജോഡി ദൃഢമായ, ദ്വിതീയ ഞരമ്പുകള്‍; ജാലിതമായ ത്രിതീയ ഞരമ്പുകള്‍.
Fruit and Seed : പൂങ്കുലകള്‍ കക്ഷീയ റസീമുകളാണ്‌; വെളുത്ത ദളങ്ങളും റോസ്‌-പിങ്ക്‌ നിറത്തിലുള്ള വിദളങ്ങളുമുള്ള പൂക്കള്‍.

Ecology :

ഉണങ്ങുമ്പോള്‍ വളഞ്ഞു പുളയുന്ന, കായ പരന്നതും, 7 സെ.മി. വരെ നീളവും 3സെ.മി വരെ വീതിയുമുള്ള പോഡ്‌ കളാണ്‌; വിത്തുകള്‍ വൃത്താകാരത്തില്‍, പരന്നാണിരിക്കുന്നത്‌.

Distribution :

200 മീറ്ററിനും 800 മീറ്ററിനും ഇടയിലെ താഴ്‌ന്ന ഉയരമുള്ള പ്രദേശങ്ങളിലെ ആര്‍ദ്ര നിത്യഹരിത വനങ്ങളിലെ, സാധാരണ കീഴ്‌ത്തട്ട്‌ മരങ്ങളാണിത്‌. പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌- മധ്യസഹ്യാദ്രിയിലെ വയനാട്‌ മേഖലക്കും ശൃംഗേരി മേഖലക്കുമിടയില്‍ മാത്രം കാണപ്പെടുന്നു.

Literatures :

Pl. Asiat. Rar. 3: 17. 233. 1832; Gamble, Fl. Madras 1: 411. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 155. 2004; Saldanha, Fl. Karnataka 1: 390. 1996; Keshava Murthy and Yoganarasimhan, Fl. Coorg (Kodagu) 171. 1990.

Top of the Page