എലയോകാര്‍പസ്‌ ഗൗസ്സേനൈ Weibel - എലയോകാര്‍പേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Status Literatures

Botanical descriptions :

Habit : 20 മീറ്റര്‍വരെ ഉയരമുള്ള മരങ്ങള്‍.
Branches and Branchlets : ലഘുവായ ഇലകള്‍, ഏകാന്തരക്രമത്തില്‍, സര്‍പ്പിളമായി, തണ്ടുകളുടെ അറ്റത്തായി അടുക്കിയ വിധത്തിലാണ്‌; അനുപര്‍ണ്ണങ്ങള്‍ വേഗം കൊഴിഞ്ഞ്‌ വീഴുന്നവയാണ്‌; ചാലുളളതും, ദൂരെദൂരെയായി, പതിഞ്ഞരോമങ്ങളുളളതോ അരോമിലമോ ആയ ഇലഞെട്ടിന്‌ 0.6 സെ.മീ മുതല്‍ 1.5 സെ.മീ വരെ നീളം; പത്രഫലകത
Leaves : 13 മുതല്‍ 25 വരെ പൂക്കളുളള, നനുത്തരോമിലമായ, പൂങ്കുലകള്‍ കക്ഷീയ റസീമുകളാണ്‌; അറ്റം രോമാവൃതമായ കേസരങ്ങളുളള വെളുത്ത പൂക്കള്‍.
Inflorescence / Flower : കായ ഒറ്റവിത്തുളള, 2.5 മി.മി നീളമുളള, വീതിയേറിയ ദീര്‍ഘഗോളാകാരഡ്രൂപ്പ്‌ ആണ്‌.

Ecology :

ഏതാണ്‌ 1500 മീറ്റര്‍ വരെ ഉയര്‍ന്ന ഉയരമുളളയിടങ്ങളിലെ നിത്യഹരിത വനങ്ങളില്‍ മേലാപ്പ്‌ മരങ്ങളായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌ - തെക്കന്‍ സഹ്യാദ്രിയിലെ വരുഷനാട്‌ മലകളില്‍ മാത്രം വളരുന്നു.

Status :

ടൈപ്പ്‌ സെപസിമനില്‍ (ആദ്യംശേഖരിച്ചത്‌) നിന്നുളള അറിവുമാത്രമേയുളളു.

Literatures :

Candollea 27: 17. 1972.

Top of the Page