ഷെഫ്‌ളീറ വല്ലിച്ചിയാന (Wt. & Arn.) Harms - അരാലിയേസി

Synonym : പാരട്രോപിയ വല്ലിച്ചിയാന വൈറ്റ്‌ & ആര്‍നോള്‍ഡ്‌; ഹെപ്‌റ്റാപ്‌ളൂറം വല്ലിച്ചിയാനം ക്ലാര്‍ക്‌.

Vernacular names : Malayalam: കണ്ണിമരം, മോടകം.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : ചെറു മരങ്ങള്‍.
Leaves : പത്രവൃന്ത തല്‌പത്തോടുകൂടിയ, ഏകാന്തരമായി, വര്‍ത്തുളക്രമത്തിലുളള, അംഗുല്യാകാര ബഹുപത്രങ്ങള്‍, അനുപര്‍ണ്ണം ഇലഞെട്ടിനോട്‌ ഒട്ടി നില്‍ക്കുന്നതാണ്‌, കീഴറ്റത്ത്‌ ഉറയോടു കൂടിയതുമാണ്‌; പത്രകവൃന്തങ്ങള്‍ക്ക്‌ 5 സെ.മീ വരെ നീളം, ലഘുവായി രോമിലവുമാണ്‌; 5 മുതല്‍ 8 വരെ പത്
Inflorescence / Flower : ചത്ര മഞ്‌ജരികള്‍, 18 സെ.മീ വരെ നീളമുളള, വന്‍ ഉച്ഛസ്ഥ പാനിക്കിളുകളായി ഉണ്ടാകുന്നു.
Fruit and Seed : കായ ഡ്രൂപ്പ്‌ ആണ്‌; പരന്ന വിത്തുകള്‍.

Ecology :

700 മീറ്ററിനും 2000 മീറ്ററിനും ഇടയില്‍ ഉയരമുളളയിടങ്ങളിലെ നിത്യഹരിത വനങ്ങളില്‍ വളരുന്നു.

Distribution :

ഇന്ത്യന്‍ ഉപദ്വീപിലും ശ്രീലങ്കയിലും മാത്രം; പശ്ചിമഘട്ടത്തില്‍ - തെക്കന്‍ സഹ്യാദ്രിയിലും മധ്യസഹ്യാദ്രിയിലും മാത്രം.

Literatures :

Engler & Prantl, Naturl Pflanzenfam. 3 (8): 38. 1894; Gamble, Fl. Madras 1: 570. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 208. 2004; Saldanha, Fl. Karnataka 2: 275. 1996. Keshava Murthy and Yoganarasimhan, Fl. Coorg (Kodagu) 212. 1990.

Top of the Page