English   Kannada   Malayalam   Tamil   
Botanical descriptions Ecology Distribution Literatures
Habit : | ചെറുമരങ്ങളായോ പടര്‍ന്നുകയറുന്ന കുറ്റിച്ചെടിയായോ വളരുന്നു. |
Leaves : | പത്രവൃന്ത തല്‌പത്തോടുകൂടിയ, ഏകാന്തരമായി, വര്‍ത്തുള ക്രമത്തിലുളള, അംഗുല്യാകാര ബഹുപത്രങ്ങള്‍, അനുപര്‍ണ്ണങ്ങള്‍ ഇലഞെട്ടിനോട് ഒട്ടിനില്‍ക്കുന്നതാണ്; പത്രവൃന്തങ്ങള്‍ക്ക് 6 സെ.മീ മുതല്‍ 20 സെ.മീ വരെ നീളം, കീഴറ്റത്ത് പോളയോടുകൂടിയതുമാണ്; പത്രകവൃന്തങ്ങള്‍ക്ക് |
Inflorescence / Flower : | 5 മുതല്‍ 8 വരെ പൂക്കള്‍ ഓരോന്നിലുമുളള ചത്രമഞ്‌ജരികള്‍, പാനിക്കിള്‍ റസീം പൂങ്കുലകളായുാകുന്നു. |
Fruit and Seed : | ഉറച്ചുനില്‍ക്കുന്ന വര്‍ത്തികാഗ്രത്തോടു കൂടിയ കായ, 0.4 സെ.മീ മുതല്‍ 0.5 സെ.മീ വരെ വ്യാസമുളള, ഉപഗോളാകാര ഡ്രൂപ്പ് ആണ്; വിത്തുകള്‍ പരന്നതാണ്. |