English   Kannada   Malayalam   Tamil   
Botanical descriptions Ecology Distribution Literatures
| Habit : | 10 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മരങ്ങള്‍. |
| Trunk & Bark : | ആഴമില്ലാതെ വിുകീറിയ, കടും തവിട്ട് നിറത്തിലുള്ള പുറംതൊലി; വെട്ട്പാടിന് ഇളം തവിട്ട് നിറം. |
| Branches and Branchlets : | അരോമിലവും ഉരുതുമായ ഉപശാഖകള്‍. |
| Leaves : | ഏകാന്തരക്രമത്തില്‍, തിന്റെ തുഭാഗത്ത് മാത്രയടുക്കിയ വിധത്തിലുള്ള, സമപിച്ഛക, ബഹുപത്രങ്ങള്‍, കീഴ്ഭാഗത്ത്, വീതിയേറിയ, വൃത്താകാരത്തിലുള്ള അംഗത്തോടുകൂടിയ, പത്രസമാനമായതും, 4 സെ.മി വരെ നീളവും 1.5സെ.മി വരെ വീതിയുള്ളതുമായ, വീതികുറഞ്ഞ അണ്ഡാകാരവും വാലോട് കൂടിയതുമായ അനുപര്‍ണ്ണങ്ങള്‍ ജോഡികളായി കാണപ്പെടുന്നു; ബഹുപത്രകം പത്രവൃന്തങ്ങളും തല്പത്തോടു കൂടിയതും ഉം 5 സെ.മി മുതല്‍ 13.6 സെ.മി വരെ നീളവും, നേര്‍ത്ത ചിറകോട് കൂടിയതുമാണ്, അല്ലെങ്കില്‍ ഉരുതായിരിക്കും; പത്രകവൃന്തത്തിന് 0.5 സെ.മി മുതല്‍ 8.0 സെ.മി വരെ നിളം; സമ്മുഖമോ ഉപസമ്മുഖമോ ആയ 3 ജോഡി പത്രകങ്ങള്‍, സാധാരണയായി താഴത്തെ ജോഡി മുകളിലത്തേതിനേക്കാള് അല്‍പ്പം ചെറുതാണ്, പത്രഫലകത്തിന് 9 സെ.മി മുതല്‍ 25 സെ.മി വരെ നിളവും 2.5 സെ.മി മതല്‍ 7 സെ.മി വരെ വീതിയും, വീതികുറഞ്ഞ ദീര്ഘനീത്തിയമോ കുന്താകൃതിയോ, പത്രാഗ്രം പതിഞ്ഞ നീ വാലോടുകീടിയതും, കൂര്‍ത്ത പത്രാധിരത്തോടെയുമാണ്, അവിഭജിതം, കടലാസ് പോലത്തെ പ്രകൃതം തൊട്ട് ചര്‍മ്മില പ്രകൃതം വരെയും, അരോമിലം; മുകളില്‍ പരന്നിരിക്കുന്ന മുഖ്യസിര; അഗ്രത്തോടുത്ത് ആരോഹണത്തില്‍ പോകുന്ന, 9 മുതല്‍ 13 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; ജാലിക തീര്‍ക്കുന്ന ത്രിതീയ ഞരമ്പുകള്‍.. |
| Inflorescence / Flower : | കൊഴുത്ത വെല്‍വെറ്റ് രോമാവൃതമായ, വെളുത്ത പൂക്കള്‍, കക്ഷീയ റസീം പൂങ്കുലകള്‍. |
| Fruit and Seed : | കായ, 20 സെ.മി വരെ നീളമുള്ളതും, കപില വര്‍ണ്ണ രോമിലമായതും, കനംകുറഞ്ഞതും പരന്നതുമായ പോഡ് ആണ്; 4 വിത്തുകള്‍ വീതം. |