വൈബര്‍ണം ഹെബാന്തം Wt. & Arn. - കാപ്രിഫോളിയേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 6 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ചെറുമരങ്ങള്‍.
Leaves : സമ്മുഖ ഡെക്കുസേറ്റ്‌ ക്രമത്തിലുളള ലഘുപത്രങ്ങള്‍; അനുപര്‍ണ്ണങ്ങള്‍ കൊഴിഞ്ഞു വീഴുന്നതാണ്‌; ഇലഞെട്ടിന്‌ 1.5 സെ. മീ നീളം, ചാലോട്‌ കൂടിയതാണ്‌; പത്രഫലകത്തിന്‌ 4.5 സെ.മീ മുതല്‍ 7 സെ.മീ വരെ നീളവും 2.4 സെ.മീ മുതല്‍ 4 സെ.മീ വരെ വീതിയും, ആകൃതി ദീര്‍ഘവൃത്താകാരം മുതല്
Inflorescence / Flower : പൂങ്കുല, കോറിംബ്‌ രൂപത്തിലുള്ള ബഹുഛത്ര പുഷ്‌പമഞ്‌ജരിയാണ്‌.
Fruit and Seed : അണ്‌ഡാകാര ആഭ്രകം; ഒറ്റവിത്തുമാത്രം.

Ecology :

സാധാരണയായി 2000 മീറ്ററിനും 2400 മീറ്ററിനും ഇടയിലുളള സ്ഥലങ്ങളിലെ നിത്യഹരിത വനങ്ങളുടെ അരികുകളില്‍ വളരുന്നു.

Distribution :

പശ്ചിമ ഘട്ടത്തിലെ സ്ഥാനിക മരമാണിത്‌ - നീലഗിരിയിലും പളനി മലകളിലും മാത്രം വളരുന്നു.

Literatures :

Wight and Arnott, Prodr. 388. 1834; Gamble, Fl. Madras 1: 576. 1997 (re. ed).

Top of the Page