English   Kannada   Malayalam   Tamil   
Botanical descriptions Ecology Distribution Literatures
| Habit : | 5 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ചെറുമരങ്ങള്‍. |
| Branches and Branchlets : | കറുത്ത-ഊതനിറത്തിലുള്ള, ഉരു ശാഖകള്‍. |
| Leaves : | സമ്മുഖം തൊട്ട് ഉപസമ്മുഖം വരെ, ഡക്കുസേറ്റ ക്രമത്തിലുള്ള ലഘുപത്രങ്ങള്‍; ഇലഞെട്ടിന് ഏതാ് 0.7 സെ.മീ നിളം; പത്ര ഫലകത്തിന് 3 സെ.മീ മുതല്‍ 9.3 സെ.മീ വരെ നിളവും 1.6 സെ.മീ മുതല്‍ 4.7 സെ.മി വരെ വീതിയും, ദീര്‍ഘവൃത്തീയം തൊട്ട് അണ്ഡാകാരം വരെ, ഉപകോണാകാര പത്രാഗ്രം, വൃത്താകാരം തൊട്ട് ആപ്പാകാരം വരെയുള്ള പത്രാധാരം, ചര്‍മ്മില പ്രകൃതം, വിളറിയ കീഴ്ഭാഗം, ഉണങ്ങുമ്പോള്‍ നരച്ച ഒലിവ് പച്ചനിറം, നേര്‍ത്ത 6 മുതല്‍ 8 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍, അഡ്മിഡിയലി റാമിഫൈഡ് ആയ ത്രിതീയ ഞരമ്പുകള്‍. |
| Inflorescence / Flower : | 4 സെ.മി മുതല്‍ 8 സെ.മി വരെ നീളമുള്ള സൈം പൂങ്കുലകള്‍. |
| Fruit and Seed : | ഉറച്ചുനില്‍ക്കുന്ന വിദളങ്ങളോടുകൂടിയ കായ, അറ്റത്തൊരു മുനപ്പോടു കൂടിയതും. തവിട്ടുനിറത്തിലുള്ളതുമാണ്; അരിലോടുകൂടിയ ഒറ്റവിത്തുമാത്രം. |