English   Kannada   Malayalam   Tamil   
Botanical descriptions Ecology Distribution Status Literatures
| Habit : | ഏതാണ്ട് 4 മീറ്റര്‍ വരെ ഉയരമുളള വന്‍ കുറ്റിച്ചെടികള്‍. |
| Branches and Branchlets : | അരോമിലമായ, നേര്‍ത്ത ഉപശാഖകള്‍, ഏതാണ്ട് ഉരുണ്ടതാണ്. |
| Leaves : | ലഘുവായ ഇലകള്‍ സമ്മുഖ, ഡെക്കുസേറ്റ് ക്രമത്തിലാണ്; ഛേദത്തില്‍ ഒരുഭാഗം പരന്നും മറുഭാഗം ഉരുണ്ടുമിരിക്കുന്ന ഘടനയുളള, അരോമിലമായ ഇലഞെട്ടിന് 0.4 സെ.മീ നീളം; പത്രഫലകത്തിന് 6 സെ.മീ മുതല്‍ 10 സെ.മീ വരെ നീളവും 2 സെ.മീ മുതല്‍ 3 സെ.മീ വരെ വീതിയും കുന്താകൃതിയുമാണ്, പത്രാഗ്രം സാവധാനം ദീര്ഘാഗ്രമാകുന്നു, പത്രാധാരം നിശിതമാണ്, അരികുകള്‍ അവിഭജിതം; മുഖ്യസിര ചെറുതായി ചാലുളളതാണ്; സമാന്തരമായി പോയി, അന്തര്സീമാന്ത സിരയുമായി ചേരുന്ന ദ്വിതീയ ഞരമ്പുകള്‍ അസ്പഷ്ടമായി മാത്രം കാണാവുന്നതാണ്; ത്രിതീയ ഞരമ്പുകള്‍ അവ്യക്തമാണ്. |
| Inflorescence / Flower : | അവ്യക്തമായ ഡിസ്ക് റേയുമുളള, പൂക്കള്‍, ഏതാനും എണ്ണമുളള കക്ഷീയമോ പാര്‍ശ്വസ്ഥമോ ആയ കൂട്ടങ്ങളായുണ്ടാകുന്നു. |
| Fruit and Seed : | ഒറ്റ വിത്തുളള കായ, മഞ്ഞ നിറത്തിലുളള ഗോളാകാര ബെറിയാണ്. |