ഹംബോള്‍ഡിയ ബോര്‍ഡില്ലോണി Prain - സിസാല്‍പിനിയേസി

Vernacular names : Malayalam: അടി മുന്‍.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Status Literatures

Botanical descriptions :

Habit : 15 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മരങ്ങള്‍.
Trunk & Bark : കറുത്ത പുറംതൊലി.
Leaves : സമപിച്ഛക ബഹുപത്രങ്ങള്‍; അനുപര്‍ണ്ണങ്ങള്‍ അണ്ഡാകാരത്തിലുള്ളത്‌, അപ്പന്‍ഡേജുകള്‍ ചെറുതും അരിവാള്‍ ആകൃതിയിലുള്ളതും; ബഹുപത്രക ഞെട്ട്‌ പരന്നതും ചിറകോട്‌ കൂടിയതുമാണ്‌; 3ഓ 4ഓ ജോഡി പത്രകങ്ങള്‍, പത്രഫലകത്തിന്‌ 7.6 സെ.മി മുതല്‍ 10 സെ. മി വരെ നീളവും 25 സെ. മി മുതല്‍ 3.8 സെ. മി വരെ വീതിയും, കുന്താകാര അപകുന്താകാരവും, പത്രാഗ്രം ദീര്‍ഘമോ നീ വാലോട്‌ കൂടിയതോ അസമമായ പത്രാധാരം, കടലാസ്‌പോലെത്തെ പ്രകൃതം; ഏതാ്‌ 10 ജോഡി ദ്വിതീയ ഞരമ്പുകള്‍, മുകളിലെ ജോഡികള്‍ വളയം തീര്‍ക്കുന്നു; ജാലികാ- പെര്‍കറന്റ്‌ ആയ ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : കൊഴുത്ത-വെല്‍വെറ്റ്‌ നിറത്തിലുള്ള, തടിയില്‍ നേരിട്ടുാകുന്ന റസീം പൂങ്കുലക്കൂട്ടം; പിങ്ക്‌ ഞരമ്പുകളുളള വെളുത്ത നിറത്തിലുള്ള ദളങ്ങള്‍; കടും ചുവപ്പുനിറത്തിലുള്ള വിദളങ്ങള്‍.
Fruit and Seed : 900 മീറ്ററിനും 1000 മീറ്ററിനും ഇടയില്‍ ഇടത്തരം ഉയരമുള്ളയിടങ്ങളിലെ ആര്‍ദ്ര നിത്യഹരിതവനങ്ങളിലെ കീഴ്‌ത്തട്ട്‌ മരമായി വളരുന്നു.

Ecology :

നനുത്ത രോമിലമായ. കടും ചുവപ്പ്‌ നിറത്തിലുള്ള പോഡ്‌ പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌-തെക്കന്‍ സഹ്യാദ്രിയിലെ അഗസ്‌ത്യമലയിലും ഏലമലയിലും മാത്രം.

Distribution :

വംശനാശഭീഷണിയുള്ളത്‌ (കഡഇച 2000)

Status :

Endangered (IUCN, 2000).

Literatures :

J. Asiat. Soc. Bengal 73: 200. 1904; Gamble, Fl. Madras 1: 411. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 155. 2004.

Top of the Page