English   Kannada   Malayalam   Tamil   
Botanical descriptions Ecology Distribution Literatures
| Habit : | 35 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന വന്‍ മരങ്ങള്‍. |
| Trunk & Bark : | പരുക്കന്‍ പുറംതൊലി. |
| Branches and Branchlets : | ഉറപ്പേറിയതും, അരോമിലവും, ശ്വസനരന്ധ്രങ്ങളുള്ളതുമായ ഉപശാഖകള്‍. |
| Exudates : | കറുത്ത സ്രവം |
| Leaves : | ഇലകള്‍ ലഘുവും, വര്ത്തുള്ളമായി, ഏകാന്തരക്രമത്തില്‍ ശാഖകളുടെ അറ്റത്ത് കൂട്ടമായി ക്രമീകരിച്ചിരിക്കുന്നതുമാണ്; 1 മുതല്‍ 2 സെ.മീ. നീളമുള്ള ഇലഞെട്ട് മുകളില്‍ പരന്നതും, കൊഴിഞ്ഞു വീഴുന്ന കുതിമുളക് പോലുള്ള മുഴപ്പോട് കൂടിയതുമാണ്. |
| Inflorescence / Flower : | പൂങ്കുല ഇരുണ്ട ഊത-തവിട്ട് നിറത്തിലുള്ള രോമാവൃതമായ ഉച്ഛസ്ഥ പാനിക്കള് ആണ്; പുക്കള്‍ ബഹുലിംഗികളാണ്. |
| Fruit and Seed : | കായ, ഹൈപോകാര്പ്പിനകത്ത് മുഴുവനായും അടക്കം ചെയ്തിരിക്കുന്ന, അപ അണ്ഡകാരാകൃതിയിലുള്ള ഒറ്റ വിത്തോടുകൂടിയ അഭ്രകം (ഡ്രൂപ്പ്) ആണ്. |