English   Kannada   Malayalam   Tamil   
Botanical descriptions Ecology Distribution Literatures
| Habit : | 40 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നു, വപ്രമൂലത്തോട്കൂടിയ, ഇല പൊഴിക്കുന്ന വന്‍ മരങ്ങള്‍. |
| Trunk & Bark : | കോണാകൃതിയിലുളളതും, കൊഴിഞ്ഞ് പോകുന്നതുമായ, മുള്ളുകള്‍ നിറഞ്ഞ പുറംതൊലിക്ക് ചാരനിറം, അടര്‍ന്ന് പോകുന്നതാണ്. |
| Branches and Branchlets : | ശാഖകള്‍ തിരശ്ചീനമായി വളരുന്നതാണ്, ഉപശാഖകള്‍ ഉരുതും, മുളളുകളുളളതും, കക്ഷങ്ങളില്‍ സര്‍പ്പിളാകൃതിയില്‍ കൂട്ടമായി ഉാകുന്നതുമാണ്. |
| Leaves : | ഹസ്താകാര ബഹുപത്രങ്ങള്‍, തുകളുടെ അകത്തായി കൂട്ടമായി ക്രമീകരിച്ചിരിക്കുന്നു; അനുപത്രങ്ങള്ക്ക്, കുന്താകാരം, കൊഴിഞ്ഞ് വീഴുന്നതാണ്; ഞെട്ടുകള്‍ക്ക് 12 സെ. മീ മുതല്‍ 30 സെ.മീ വരെ നീളം, ഉരുതും, അരോമിലവുമാണ്; പത്രകങ്ങള്‍ 3 മുതല്‍ 8 വരെ, പത്രകഫലകത്തിന് (4 സെ.മീ) 8 സെ.മീ മുതല്‍ 16 സെ.മീ വരെ നീളവും (1.5 സെ. മീ) 3 സെ. മീ മുതല്‍ 7 സെ. മീ വരെ വീതിയും, വീതികുറഞ്ഞ ദീര്‍ഘവൃത്താകാരം മുതല്‍ അപകുന്താകാരം വരെ; പത്രാഗ്രം നീ വാലോട് കൂടിയതോ ചെറുവാലോട് കൂടിയതോ, ആണ്; പത്രാധാരം ആപ്പാകൃതിയിലോ കൂര്‍ത്തതോ ആണ്, അവിഭജിതം, അരോമിലം, കടലാസ്പോലത്തെ പ്രകൃതം; മുഖ്യസിര മുകളില്‍ ചെറുതായി ഉയര്‍ന്നതാണ്; ദ്വീതീയ ഞരമ്പുകള്‍ ഏതാ് 14 ജോഡികള്‍; ജാലിക തീര്‍ക്കുന്ന ത്രിതീയ ഞരമ്പുകള്‍. |
| Inflorescence / Flower : | പൂക്കള്‍ ഒറ്റക്കോ ഫാസിക്കിളുകളായോ, മിക്കവാറും ഇലയില്ലാത്ത തുകളില്‍ ഉാകുന്നു, കടുംചുവപ്പു നിറം. |
| Fruit and Seed : | 5 ഭാഗങ്ങളുളള മരംപോലെ, കടുപ്പമാര്‍ന്ന കായ്ക്കകം നിറയെ, കമ്പിളിരോമങ്ങള്‍ പോലുളള രോമങ്ങളാല്‍ കനത്ത രോമാവൃതമാണ്; ധാരാളം വിത്തുകള്‍. |